സ​ക്സേ​ന​യു​ടെ എ​ട്ടി​ന്‍റെ പ​ണി; സ​ര്‍​വീ​സ​സി​ന് കൂ​റ്റ​ൻ തോ​ൽ​വി

01:41 PM Jan 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സ​ര്‍​വീ​സ​സി​നെ​തി​രെ കേ​ര​ള​ത്തി​ന് വ​ന്പ​ൻ ജ‌​യം. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ എ​ട്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ജ​ല​ജ് സ​ക്സേ​ന​യു​ടെ മി​ക​വി​ലാ​ണ് കേ​ര​ളം 204 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ‌​യം സ്വ​ന്ത​മാ​ക്കി​യ​ത്.

341 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ര്‍​വീ​സ​സി​ന് 136 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. 52 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ സു​ഫീ​യാ​ൻ ആ​ലാ​മി​ന് മാ​ത്ര​മാ​ണ് സ​ക്സേ​ന‌‌​യ്ക്ക് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്.

നേ​ര​ത്തെ, സ​ച്ചി​ന്‍ ബേ​ബി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക‌​ട​ന​മാ​ണ് കേ​ര​ള​ത്തി​ന് ബാ​റ്റിം​ഗി​ൽ ക​രു​ത്താ​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി‌​യ താ​രം ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 93 റ​ൺ​സ് എ​ടു​ത്തി​രു​ന്നു.

സ്കോ​ർ: കേ​ര​ളം - 327, 242/7, സ​ര്‍​വീ​സ​സ് - 229, 136