കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

12:57 PM Jan 13, 2023 | Deepika.com
തൃ​ശൂ​ർ: മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. ജാ​ന​കി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ജാ​ന​കി​യെ വാ​ൽ​പ്പാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​വി​ലെ മ​ല​ക്ക​പ്പാ​റ​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്ക് സാ​ര​മു​ള്ള​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.