എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍; കൊ​ച്ചി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി

12:19 PM Jan 13, 2023 | Deepika.com
കൊ​ച്ചി: എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം വൈ​കി. രാ​വി​ലെ 9.50ന് ​കൊ​ച്ചി​യി​ല്‍​നി​ന്ന് ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

വി​മാ​ന​ത്തി​നു​ള്ളി​ല്‍​ത​ന്നെ ഇ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് വി​മാ​നം ഉ​ട​ന്‍ പു​റ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.