സ്കൂ​ൾ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

01:28 PM Jan 13, 2023 | Deepika.com
മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡ് സ്‌​കൂ​ള്‍ ബ​സ് ബൈ​ക്കി​ടി​ച്ച് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം മി​യ​പ​ദ​വി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ‌‌‌‌യത്. മി​യ​പ​ദ​വി സ്വ​ദേ​ശി​ക​ളാ​യ അ​ബി, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ സ്‌​കൂ​ള്‍ ബ​സി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​ര്‍ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ ഒ​രാ​ള്‍ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നി​ല​വി​ല്‍ മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.