ഷൂ​വി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്ന​ര കി​ലോ കൊ​ക്കെ​യ്ൻ ഖ​ത്ത​റി​ൽ പി​ടി​കൂ​ടി

04:36 AM Jan 13, 2023 | Deepika.com
ദോ​ഹ: ഖ​ത്ത​റി​ലെ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട. ഷൂ​വി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1553.8 ഗ്രാം ​കൊ​ക്കെ​യ്ൻ ഖ​ത്ത​റി​ലെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്, നി​യ​മ​വി​രു​ദ്ധ മ​രു​ന്നു​ക​ൾ, നി​രോ​ധി​ത വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.