‌‌ശ​ര​ത് യാ​ദ​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

12:46 AM Jan 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ന്‍ കേ​ന്ദ്ര മ​ന്ത്രി ശ​ര​ത് യാ​ദ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ​ര​ത് യാ​ദ​വി​നെ സ്മ​രി​ച്ച​ത്.

"ശ്രീ ​ശ​ര​ദ് യാ​ദ​വ് ജി​യു​ടെ വി​യോ​ഗ​ത്തി​ൽ വേ​ദ​നി​ക്കു​ന്നു. നീ​ണ്ട പൊ​തു​ജീ​വി​ത​ത്തി​ൽ എം​പി, മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ വേ​റി​ട്ടു നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ലോ​ഹ്യ​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ നി​ന്ന് അ​ദ്ദേ​ഹം വ​ള​രെ​യ​ധി​കം പ്ര​ചോ​ദി​ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ ഞാ​ൻ എ​പ്പോ​ഴും വി​ല​മ​തി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു'.-​പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

ഗു​രു​ഗ്രാ​മി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​ര​ത് യാ​ദ​വി​ന്‍റെ അ​ന്ത്യം. മ​ക​ൾ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.