ഒ​രാ​ൾ തെ​രു​വി​ൽ വ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു; ത​രൂ​രി​നെ കു​ത്തി ഷാ​ഫി

09:21 PM Jan 12, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​രി​നെ പേ​രെ​ടു​ത്ത് പ​റ​യാ​തെ വി​മ​ർ​ശി​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ഒ​രാ​ൾ തെ​രു​വി​ൽ വ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു, സ​മു​ദാ​യ നേ​താ​ക്ക​ളെ കാ​ണു​ന്നു, ഇ​തി​ന് പാ​ർ​ട്ടി ആ​രെ​യെ​ങ്കി​ലും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ചോ​ദ്യം.

നി​ർ​മാ​താ​ക്ക​ളു​ടേ​യും സം​വി​ധാ​യ​ക​രു​ടേ​യും പി​ന്തു​ണ​യി​ല്ലാ​തെ ആ​രും ന​ല്ല ന​ട​നാ​യി​ട്ടി​ല്ലെ​ന്നും ഇ​തി​നൊ​ക്കെ പി​ന്തു​ണ ന​ൽ​കു​ന്ന​വ​രേ​യും നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ്ര​തി​ക​രി​ച്ചു.