ക​ണ്ണൂ​രി​ൽ വീ​ടി​നു​ള്ളി​ൽ ബോം​ബ് പൊ​ട്ടി യു​വാ​വ് മ​രി​ച്ചു

05:39 PM Jan 12, 2023 | Deepika.com
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ വീ​ടി​നു​ള്ളി​ൽ സ്റ്റീ​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വ് മ​രി​ച്ചു. ന​ട​മ്മ​ൽ ജി​തി​ൻ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ലോ​ട്ട​സ് ടാ​ക്കീ​സി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജിതിൻ വീ‌​ടി​നു​ള്ളി​ൽ ഒ​ന്നി​ല​ധി​കം ബോം​ബു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നതായി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.