വ​യ​നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടും

05:35 PM Jan 12, 2023 | Deepika.com
പു​തു​ശേ​രി: വ​യ​നാ​ട് പു​തു​ശേ​രി​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടും. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ചി​രു​ന്നു. പു​തു​ശേ​രി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി തോ​മ​സ് (സാ​ലു പ​ള്ളി​പ്പു​റം-50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ സാ​ലു​വി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തോ​ടെ പു​തു​ശേ​രി വെ​ള്ളാ​രം​കു​ന്നി​ൽ നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു വ​ച്ചു.