സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു

01:18 PM Jan 12, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,140 രൂ​പ​യും പ​വ​ന് 41,120 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ട് വ്യാ​പാ​ര​ദി​നം സ്വ​ർ​ണ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 240 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു.