ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചു

05:20 PM Jan 11, 2023 | Deepika.com
പ​ന്പ: ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഏ​ല​യ്ക്ക​യി​ൽ കീ​ട​നാ​ശി​നി അം​ശം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ദേ​ശം. ഏ​ല​യ്ക്ക ഇ​ല്ലാ​ത്ത അ​ര​വ​ണ വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു.

ശ​ബ​രി​മ​ല അ​ര​വ​ണ​യി​ലെ ഏ​ല​യ്ക്കാ​യ്ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ല്‍ 14 കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.