ഒ​മാ​നി​ൽ 57 വി​ദേ​ശി​ക​ള്‍ അ​ട​ക്കം 121 ത​ട​വു​കാ​ർ​ക്ക് മോ​ച​നം

03:55 AM Jan 11, 2023 | Deepika.com
മ​സ്ക​റ്റ്: വി​വി​ധ കേ​സു​ക​ളി​ലാ​യി ശി​ക്ഷി​ക്ക​പ്പെ​ട്ട 121 ത​ട​വു​കാ​ര്‍​ക്ക് മോ​ച​നം ന​ല്‍​കി ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക്ക്. സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​ണ് മോ​ച​നം ന​ല്‍​കി​യു​ള്ള രാ​ജ​കീ​യ ഉ​ത്ത​ര​വ്.

57 വി​ദേ​ശി​ക​ളും മോ​ച​നം ല​ഭി​ക്കു​ന്ന​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 229 ത​ട​വു​കാ​ർ​ക്കാ​യി​രു​ന്നു ഒ​മാ​ൻ സു​ൽ​ത്താ​ൻ മാ​പ്പ് ന​ൽ​കി​യ​ത്.