ആ​ർ. അ​രു​ണ്‍​കു​മാ​ർ ഇ​ന്ത്യ-​ശ്രീ​ല​ങ്ക ര​ണ്ടാം മ​ത്സ​ര​ത്തി​ന്‍റെ ബി​സി​സി​ഐ നി​രീ​ക്ഷ​ക​ൻ

03:03 AM Jan 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ആ​ർ. അ​രു​ണ്‍​കു​മാ​റി​നെ ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ന്‍റെ ബി​സി​സി​ഐ​യു​ടെ നി​രീ​ക്ഷ​ക​നാ​യി നി​യ​മി​ച്ചു.

അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു ബി​സി​സി​ഐ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് എ​ന്ന് ഉ​റ​പ്പാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല.

അ​രു​ണ്‍ കു​മാ​ർ ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ലെ കാ​യി​ക​വ​കു​പ്പ് വി​ഭാ​ഗം മേ​ധാ​വി​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വു​മാ​ണ്.