സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ കൈ​യാ​ങ്ക​ളി; ഒ​ന്ന​ര​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

02:22 AM Jan 11, 2023 | Deepika.com
പാ​റ്റ്ന: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ല്‍ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. ബി​ഹാ​റി​ലെ ജ​ഹ​നാ​ബ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ര്‍​ക്ക​ത്തി​നി​ടെ യു​വ​തി കു​ഞ്ഞു​മാ​യി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു. കൈ​യാ​ങ്ക​ളി​ക്കി​ടെ ഇ​വ​ര്‍ കു​ട്ടി​യു​മാ​യി നി​ല​ത്തു​വീ​ണു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.