ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകന് മരണം വരെ തടവു ശിക്ഷ. 20,000 രൂപിഴയും കോടതി വിധിച്ചു. മധ്യപ്രദേശിലാണ് സംഭവം. അഡീഷണൽ സെഷൻസ് ജഡ്ജി ജ്ഞാനേശ്വരി കുമ്രെയാണ് ശിക്ഷ വിധിച്ചത്.
ബെറാസിയയിലെ സർക്കാർ സ്കൂൾ അധ്യാപകനായ പ്രേം സിംഗ് ഡാംഗിയാണ് കുറ്റക്കാരൻ 2021 മാർച്ച്, സെപ്തംബർ മാസങ്ങളിൽ ഇയാൾ പത്ത് വയസുകാരിയായ പെൺകുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
പത്തുവയസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന് മരണംവരെ തടവുശിക്ഷ
12:19 AM Jan 11, 2023 | Deepika.com