തെ​ലു​ങ്കാ​ന​യി​ൽ കാ​ർ ക​നാ​ലി​ൽ വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു

11:18 PM Jan 10, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സി​ദ്ദി​പേ​ട്ട് ജി​ല്ല​യി​ൽ കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു കു​ട്ടി​യു​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു. യാ​ദാ​ദ്രി ഭു​വ​ന​ഗി​രി സ്വ​ദേ​ശി​ക​ളാ​യ ശ്രാ​വ​ന്തി, ലോ​കേ​ഷ്, സാ​തേ​മ്മ, ഭ​വ്യ​ശ്രീ, രാ​ജാ​മ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഒ​രാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

ജ​ഗ്ദേ​വ്പൂ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ക​നാ​ലി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.