കു​ട്ട​ൻ​മാ​രാ​രെ മാ​റ്റി; അ​നി​യ​ൻ​മാ​രാ​ർ മേ​ള​പ്ര​മാ​ണി

09:47 PM Jan 10, 2023 | Deepika.com
തൃ​ശൂ​ർ: കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​ർ തൃ​ശൂ​ർ​പൂ​രം ഇ​ല​ഞ്ഞി​ത്ത​റ മേ​ള​പ്ര​മാ​ണി. നി​ല​വി​ലെ മേ​ള​പ്ര​മാ​ണി​യാ​യി​രു​ന്ന പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ മാ​റ്റി.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി കു​ട്ട​ൻ​മാ​രാ​രാ​യി​രു​ന്നു മേ​ള​പ്ര​മാ​ണി. മു​തി​ർ​ന്ന വാ​ദ്യ​ക​ലാ​കാ​ര​ന് അ​വ​സ​രം ന​ൽ​കാ​നാ​ണ് ക്ര​മീ​ക​ര​ണ​മെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​റി​യി​ച്ചു.