ഭൂ ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം: ജോ​സ്.​കെ.​മാ​ണി

07:54 PM Jan 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭൂ ​പ​തി​വ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ല യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഇ​ട​തു​മു​ന്ന​ണി​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​യ ശേ​ഷം സ​ർ​ക്കാ​ർ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

പാ​ർ​ട്ടി മ​ന്ത്രി​യും എം​പി​മാ​രും എം​എ​ൽ​എ​മാ​രും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ല​ഭി​ച്ചി​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ട്ട​യ​ഭൂ​മി​യി​ൽ പ​ണി​തു​യ​ർ​ത്തി​യ നി​ർ​മി​തി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​വാ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ സാ​ധി​ക്കും.

നി​യ​മ​ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​ത്യേ​കി​ച്ചും ഇ​ടു​ക്കി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ഭൂ ​വി​ഷ​യ​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ഈ ​ന​ട​പ​ടി ഉ​പ​ക​രി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.