ബി​ജി​മോ​ളെ ത​ഴ​ഞ്ഞ് സി​പി​ഐ; നേ​തൃ​സ്ഥാ​നം ന​ഷ്ടം

07:07 PM Jan 10, 2023 | Deepika.com
ഇ​ടു​ക്കി: സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഇ.​എ​സ്. ബി​ജി​മോ​ൾ പു​റ​ത്താ​യി. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം നി​ശ്ച​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ച്ച​തി​ന് മാ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ബി​ജി​മോ​ൾ​ക്ക് സ്ഥാ​നം ന​ഷ്ട​മാ​യ​ത്. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി ബി​ജി​മോ​ൾ തു​ട​രും.

പീ​രു​മേ​ട് മു​ൻ എം​എ​ൽ​എ​യാ​യ ബി​ജി​മോ​ൾ ഏ​റെ​നാ​ളാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​ണ്. പാ​ർ​ട്ടി​യി​ൽ പു​രു​ഷാ​ധി​പ​ത്യ​മാ​ണെ​ന്നും താ​ന​ട​ക്ക​മു​ള്ള വ​നി​താ നേ​താ​ക്ക​ളെ ത​ഴ​യു​ക​യാ​ണെ​ന്നും ബി​ജി​മോ​ൾ ആ​രോ​പി​ച്ചി​രു​ന്നു.