വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: പ്ര​തി പി​ടി​യി​ൽ

12:48 PM Jan 10, 2023 | Deepika.com
കു​ന്നം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട പു​ത്ത​ൻ​തോ​ട് വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ സം​ഗ​മേ​ശ​നെ​യാ​ണ് (34) കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യെ വി​വാഹം​ ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. മൂ​ന്ന് ല​ക്ഷം രൂ​പ​യും ഇ​യാ​ൾ യു​വ​തി​യി​ൽ നി​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ട്.