ബ​ഫ​ർ സോ​ൺ: ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

10:58 PM Jan 09, 2023 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​വാ​സ​മേ​ഖ​ല​ക​ളെ​യും കൃ​ഷി സ്ഥ​ല​ങ്ങ​ളെ​യും ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ഭ​ര​ണ​പ​ര​മാ​യും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നേ​രി​ടും. ബ​ഫ​ർ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലു​ടെ പ​രി​ഹ​രി​ക്കു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും അ​വ​സാ​നം ഫോ​റ​സ്റ്റ് വ​കു​പ്പ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ ജ​ന​വാ​സ​മേ​ഖ​ല​കേ​ന്ദ്ര​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ത് വി​ധേ​നെ​യും എം​പ​വേ​ർ​ഡ് ക​മ്മി​റ്റി ബോ​ധി​പ്പി​ക്കാ​നും ആ ​സ്ഥ​ല​ങ്ങ​ളെ ബ​ഫ​ർ സോ​ണി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചെ​ടു​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.