കൊച്ചി: കൊച്ചി മെട്രോ തൂണിൽ വിള്ളൽ. തറനിരപ്പിൽനിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ആലുവയിലുള്ള തുണിലാണ് വിള്ളലുണ്ടായത്.
തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആർഎൽ അറിയിച്ചു. പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവെന്നാണ് ഔദ്യോഗിക വിശദീകരണം. വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ വ്യക്തമാക്കി.
കൊച്ചി മെട്രോ തൂണിൽ വിള്ളൽ
06:54 PM Jan 09, 2023 | Deepika.com