സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം കു​ഴ​ഞ്ഞു​വീ​ണു

06:06 PM Jan 09, 2023 | Deepika.com
ആ​ല​പ്പു​ഴ: സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം കു​ഴ​ഞ്ഞു​വീ​ണു. പ​ല്ല​ന കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക​ത്തി​ൽ ഒ​രു പൊ​തു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് സം​ഭ​വം.

സി​പ്പി​യെ ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​താ​ണ് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.