കൊ​ച്ചി​യി​ൽ ലോ​റി ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

07:07 PM Jan 09, 2023 | Deepika.com
കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ല്‍ ലോ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് ന​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്നാ​ലെ​യെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്ന ലി​സ ആ​ന്‍റ​ണി (38), ന​സീ​ബ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് ലി​സ.