ഡ​ല്‍​ഹി-​പാ​റ്റ്‌​ന വി​മാ​ന​ത്തി​ല്‍ മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ അ​ക്ര​മം; ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

11:08 AM Jan 09, 2023 | Deepika.com
പാ​റ്റ്‌​ന: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പാറ്റ്‌​ന​യി​ലേ​ക്ക് പോ​യ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ അ​ക്ര​മം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ല്‍ ക​യ​റി​യ മൂ​ന്ന് പേ​ര്‍ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ക്യാ​ബി​ന്‍ ക്രൂ ​ഇ​ട​പെ​ട്ട​തോ​ടെ അ​വ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. പൈ​ല​റ്റ് താ​ക്കീ​ത് ന​ല്‍​കി​യി​ട്ടും ഇ​വ​ര്‍ ബ​ഹ​ളം തു​ട​രു​ക​യാ​യി​രു​ന്നു.

8.55ന് ​വി​മാ​നം പാ​റ്റ്‌​ന​യി​ലെ​ത്തി​യ ഉ​ട​നെ ര​ണ്ട് പേ​രെ സി​ഐ​എ​സ്എ​ഫി​ന് കൈ​മാ​റി. ഒ​രാ​ള്‍ ര​ക്ഷ​പെ​ട്ട​താ​യാ​ണ് വി​വ​രം.

വി​മാ​ന​ക്ക​മ്പ​നി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സിൽ പ​രാ​തി ന​ല്‍​കി​യെ​ന്നും ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചു.