കൊ​ല്ല​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ന്നു

05:05 PM Jan 08, 2023 | Deepika.com
കൊ​ല്ലം: കൊ​ല്ലം ക​ണ്ണ​നെ​ല്ലൂ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ന്നു. ചേ​രി​ക്കോ​ണം സ്വ​ദേ​ശി സ​ന്തോ​ഷ് (42) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി പ്ര​കാ​ശ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ ബ​ന്ധു​വാ​യ പ​തി​നേ​ഴു​കാ​ര​നും കു​ത്തേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.