വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​ന് യു​വാ​വി​നേ​യും മാ​താ​വി​നേ​യും വീ​ട്ടി​ൽ ക​യ​റി മ​ര്‍​ദി​ച്ചു

03:33 PM Jan 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യ യു​വാ​വി​നേ​യും അ​മ്മ​യേ​യും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു. വ​ർ​ക്ക​ല അ​യി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശാ​ലി​നി​ക്കും മ​ക​ൻ ന​ന്ദു​വി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മി​സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.