ബംഗളൂരു: വിമാനത്താവളത്തിനോട് ചേർന്നുള്ള പ്രധാന പാതയായ ഔട്ടർ റിംഗ് റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി. അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം തെറ്റി ഒൻപത് വാഹനങ്ങളിലാണ് ഇടിച്ചത്.
ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടമുണ്ടായതിനെ തുടർന്ന് സ്ഥലത്ത് ദീർഘനേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
ബംഗളൂരു വിമാനത്താവള പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി; ഏഴുപേർക്ക് പരിക്ക്
01:18 PM Jan 06, 2023 | Deepika.com