അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ൾ റ​ഷ്യ​യു​ടേ​തെ​ന്ന് അം​ഗീ​ക​രി​ക്കാ​മെ​ങ്കി​ൽ ച​ർ​ച്ച​യ്ക്കു ത​യാ​ർ: പു​ടി​ൻ

06:59 AM Jan 06, 2023 | Deepika.com
മോ​സ്കോ: അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ൾ റ​ഷ്യ​യു​ടേ​തെ​ന്ന് അം​ഗീ​ക​രി​ക്കാ​മെ​ങ്കി​ൽ യു​ക്രെ​യ്നു​മാ​യി ച​ർ​ച്ച ആ​കാ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​നോ​ടാ​ണു പു​ടി​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ശ്ചാ​ത്യ​ശ​ക്തി​ക​ൾ യു​ക്രെ​യ്ന് ആ​യു​ധ​ങ്ങ​ൾ ന​ല്കു​ന്ന​ത് പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. യു​ക്രെ​യ്നി​ൽ നി​ന്നും റ​ഷ്യ​യി​ൽ നി​ന്നും ധാ​ന്യ​ക്ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കു​ന്ന​തും തു​ർ​ക്കി പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ച​ർ​ച്ച​യാ​യി.

ഒ​ക്ടോ​ബ​റി​ൽ യു​ക്രെ​യ്ൻ ക്രി​മി​യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് റ​ഷ്യ ധാ​ന്യ​ക്ക​യ​റ്റു​മ​തി ഉ​ട​മ്പ​ടി​യി​ൽ നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു.