ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

05:17 AM Jan 05, 2023 | Deepika.com
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. ചി​റ​ക്ക​ട​വം മു​പ്പ​ള്ളി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ വി​ഷ്ണു (21) ആ​ണ് മ​രി​ച്ച​ത്.

താ​മ​ര​ക്കു​ള​ത്തി​നു സ​മീ​പം ആ​ന​യ​ടി​യി​ൽ​വ​ച്ച് വി​ഷ്ണു​വും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബെെ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.