പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നും കാ​ണാ​താ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

01:43 AM Jan 05, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നും കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​രെ ക​ണ്ടെ​ത്തി. ഒ​രാ​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഓ​ത​റ​യി​ലെ ഒ​രു സ്‌​കൂ​ളി​ലെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ര​ണ്ട് സ്‌​കൂ​ളി​ല്‍ നി​ന്നാ​യി ര​ണ്ട് കു​ട്ടി​ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.