ഇ​സു​ദാ​ൻ ഗാ​ധ്‌​വി ഗു​ജ​റാ​ത്ത് എ​എ​പി ഘ​ട​കം പ്ര​സി​ഡ​ന്‍റ്

01:06 AM Jan 05, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​സു​ദാ​ൻ ഗാ​ധ്‌​വി​യെ എ​എ​പി ഗു​ജ​റാ​ത്ത് ഘ​ട​കം അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. പാ​ർ​ട്ടി ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ ഗോ​പാ​ൽ ഇ​താ​ലി​യ​യ്ക്കു പ​ക​ര​മാ​ണു ഗാ​ന്‌​വി​യെ നി​യ​മി​ച്ച​ത്.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഇ​സു​ദാ​ൻ ഗാ​ധ്‌​വി. എ​ന്നാ​ൽ, ഗാ​ന്‌​വി​യും ഇ​താ​ലി​യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം തോ​റ്റു. അ​ഞ്ചു പേ​രാ​ണ് എ​എ​പി ടി​ക്ക​റ്റി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച​ത്.