ചാ​യ​യി​ലെ മ​ധു​ര​ത്തെ ചൊ​ല്ലി ത​ര്‍​ക്കം; താ​നൂ​രി​ല്‍ ഹോ​ട്ട​ലു​ട​മ​യ്ക്ക് കു​ത്തേ​റ്റു

02:10 PM Jan 03, 2023 | Deepika.com
മ​ല​പ്പു​റം: ചാ​യ​യി​ല്‍ മ​ധു​രം കു​റ​ഞ്ഞ​തി​നെ​ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ഹോ​ട്ട​ലു​ട​മ​യ്ക്ക് കു​ത്തേ​റ്റു. താ​നൂ​ര്‍ ടൗ​ണി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന മ​നാ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ചാ​യ കു​ടി​ക്കാ​ന്‍ എ​ത്തി​യ ആ​ള്‍ മ​ധു​രം കു​റ​ഞ്ഞെ​ന്നാ​രോ​പി​ച്ച് മാ​നാ​ഫു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. ഇ​തി​നി​ടെ ഇ​യാ​ള്‍ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.