തൃ​ശൂ​രി​ൽ ക​മാ​നം ത​ക​ർ​ന്ന സം​ഭ​വം: കേ​സെ​ടു​ത്ത് പോ​ലീ​സ്

07:14 PM Jan 02, 2023 | Deepika.com
തൃ​ശൂ​ര്‍: കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ച ക​മാ​നം ത​ക​ർ​ന്നു വീ​ണ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക സ​മി​തി​ക്കെ​തി​രെ​യാ​ണ് കേ​സ്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

തൃ​ശൂ​ര്‍ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​മാ​നം ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ജോ​ണി, വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ മേ​ഴ്‌​സി ആ​ന്‍റ​ണി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.