പാ​ക്കി​സ്ഥാ​നി​ൽ ഹി​ന്ദു യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; ത​ല​യ​റു​ത്തു, തൊ​ലി​യു​രി​ഞ്ഞു

11:54 AM Dec 31, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ ഹി​ന്ദു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ത​ല​വെ​ട്ടി​മാ​റ്റി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സി​ൻ​ജോ​റോ പ​ട്ട​ണ​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദ​യാ ഭേ​ൽ (40) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യു​ടെ (പി​പി​പി) സെ​ന​റ്റ​ർ കൃ​ഷ്ണ കു​മാ​രി പ​റ​ഞ്ഞു.

ആ​ക്ര​മി​ക​ൾ ദ​യാ ഭേ​ലി​ന്‍റെ ത​ല വെ​ട്ടി മാ​റ്റി​യ​തി​ന് പു​റ​മെ, ഇ​വ​രു​ടെ സ്ത​ന​ങ്ങ​ൾ അ​റു​ത്ത് ക​ള​യു​ക​യും മു​ഖ​ത്തെ​യും ശ​രീ​ര​ത്തി​ലെ​യും തൊ​ലി ഉ​രി​ഞ്ഞു​മാ​റ്റു​ക​യും ചെ​യ്തു.

മൃ​ത​ദേ​ഹം ഗോ​ത​മ്പു​പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭീ​ൽ ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ദി​യ വി​ധ​വ​യും 5 കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ്.

സം​ഭ​വ​ത്തി​ൽ, ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്കി​സ്ഥാ​ൻ നി​റ​വേ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.