യു​പി​യി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു

10:20 AM Dec 19, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി​യി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. ബി​ച്ചാ​വാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ലാ​ർ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഉ​രു​ള കി​ഴ​ങ്ങു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ട്രാ​ക്ട​ർ ക​ലു​ങ്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഞ്ഞി​നെ തു​ട​ർ​ന്ന് കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണം.

ഉ​രു​ള​ക്കി​ഴ​ങ്ങു​ചാ​ക്കു​ക​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.