ച​ല​ച്ചി​ത്ര മേ​ള വേ​ദി​യി​ൽ ര​ഞ്ജി​ത്തി​ന് നേ​രെ കൂ​വ​ൽ

07:17 PM Dec 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തി​ന് നേ​രെ കൂ​വ​ൽ പ്ര​തി​ഷേ​ധം. ച​ല​ച്ചി​ത്ര മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കാ​ണി​ക​ൾ ര​ഞ്ജി​ത്തി​നെ കൂ​വി വ​ര​വേ​റ്റ​ത്.

എ​ന്നാ​ൽ‌ ത​നി​ക്ക് കൂ​വ​ൽ പു​ത്ത​രി​യ​ല്ലെ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. 1976 ൽ ​എ​സ്എ​ഫ്ഐ​യി​ലൂ​ടെ വ​ന്ന ത​നി​ക്ക് കൂ​വ​ൽ ഒ​രു പ്ര​ശ്ന​മ​ല്ല. അ​തി​നാ​രും തു​നി​ഞ്ഞ് പ​രാ​ജ​യ​പ്പെ​ടേ​ണ്ടെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം എ​ന്ന സി​ന​മ​യ്ക്കു സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​യി​രു​ന്നു കൂ​വ​ൽ. റി​സ​ർ​വേ​ഷ​ൻ ചെ​യ്ത​വ​ർ​ക്ക് സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മു​പ്പ​തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.