പാ​ർ​ല​മെ​ന്‍റി​ൽ തെ​ന്നി വീ​ണ് ത​രൂ​ർ; കാ​ലി​ന് പ​രി​ക്ക്

03:58 PM Dec 16, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ കാ​ൽ തെ​റ്റി വീ​ണ് ശ​ശി ത​രൂ​ർ എംപിക്ക് പ​രി​ക്ക്. ഇ​ട​ത് കാ​ൽ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ് കാ​സ്റ്റ് ധ​രി​ക്കേ​ണ്ടിവ​ന്ന ത​രൂ​ർ വി​ശ്ര​മ​ത്തി​ലാ​ണ്.

വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്‍റ് പ​ടി​ക്കെ​ട്ടി​ൽ തെ​ന്നി വീ​ണ ത​രൂ​ർ, പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ വേ​ദ​ന ക​ല​ശ​ലാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ്ര​മം അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ത​ൽ​ക്കാ​ലം വി​ട്ട് നി​ൽ​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കു​ന്ന​താ​യും ത​രൂ​ർ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.