പ​ഞ്ചാ​ബി​ലെ പാ​ക് അ​തി​ർ​ത്തി​യി​ൽ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

10:19 PM Dec 11, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ എ​കെ 47 തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ബി​എ​സ്എ​ഫ് ക​ണ്ടെ​ടു​ത്തു. ഫി​റോ​സ്പൂ​ർ ജി​ല്ല​യി​ലെ ച​ണ്ഡി വാ​ല ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് എ​കെ 47 റൈ​ഫി​ൾ, ര​ണ്ട് പി​സ്റ്റ​ൾ, 40 ബു​ള്ള​റ്റു​ക​ൾ എ​ന്നി​വ പാ​ക്ക​റ്റി​ലാ​ക്കി മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ സൈ​ന്യം ന​ട​ത്തി​യ പ​തി​വ് പ​ട്രോ​ളിം​ഗി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.