സ്കൂ​ൾ കു​ട്ടി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യ സം​ഭ​വം: അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​സ്ഥ​യെ​ന്ന് കു​ടും​ബം

03:24 PM Dec 11, 2022 | Deepika.com
കോ​ഴി​ക്കോ​ട്: ചോ​മ്പാ​ല​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ല​ഹ​രി​മ​രു​ന്ന കാ​രി​യ​റാ​ക്കി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി പ​രാ​തി. കേ​സ് അ​ന്വേ​ഷ​ണം ഉ​ന്ന​ത ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ല​ഹ​രി മാ​ഫി​യ​യെ സം​ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മ​മെ​ന്ന് ആ​രോ​പി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ, ഈ ​സം​ഘ​ത്തി​ൽ ഒ​രാ​ൾ പോ​ലും ഇ​തു​വ​രെ പി​ടി​യി​ലാ​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി​ക്ക് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.