ബ്ര​സീ​ൽ ത​യാ​ർ; ടീ​മി​ൽ മാ​റ്റ​മി​ല്ല

07:43 PM Dec 09, 2022 | Deepika.com
ദോ​ഹ: ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ ടീ​മി​ൽ മാ​റ്റ​മി​ല്ല. ദ​ക്ഷി​ണ​കൊ​റി​യ​യ്ക്കെ​തി​രാ​യ ടീ​മി​നെ കോ​ച്ച് ടി​റ്റെ നി​ല​നി​ർ​ത്തി.

വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ, റീ​ഫീ​ഞ്ഞ, നെ​യ്മ​ർ, റി​ച്ചാ​ർ​ലി​സ​ണ്‍ എ​ന്നി​വ​ർ മു​ന്നേ​റ്റ​നി​ര​യി​ൽ ക​ളി​ക്കു​മ്പോ​ൾ അ​ലി​സ​ൺ ബെ​ക്ക​ർ ത​ന്നെ​യാ​ണ് ഗോ​ൾ​വ​ല കാ​ക്കു​ന്ന​ത്. ഇ​ദ​ർ മി​ലി​റ്റാ​വോ, മാ​ർ​ക്വി​നോ​സ്, തി​യാ​ഗോ സി​ൽ​വ, ഡാ​നി​ലോ, ലൂ​ക്കാ​സ് പ​ക്വെ​റ്റ, കാ​സി​മി​റോ എ​ന്നി​വ​രും കാ​ന​റി​ക​ൾ​ക്കാ​യി ആ​ദ്യ ഇ​ല​വ​നി​ൽ ബൂ​ട്ടു​കെ​ട്ടും.