നേ​മം പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​താ​യി കേ​ന്ദ്രം

06:20 PM Dec 09, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നേ​മം കോ​ച്ച് ടെ​ർ​മി​ന​ൽ പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പ​ദ്ധ​തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ ടെ​ർ​മി​ന​ൽ ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ഡി​പി​ആ​ർ ത​യാ​റാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക എ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. സി​പി​എം എം​പി എ​ള​മ​രം ക​രീ​മി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ആ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ അ​റി​യി​ച്ച​ത്.

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കേ​ര​ളം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.