മലപ്പുറം: എം. ശിവശങ്കർ പ്രതിയായ നയതന്ത്ര സ്വർണക്കടത്ത് കേസിലെ ഉരുപ്പടികൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇഡി.
വ്യാഴാഴ്ച മലപ്പുറത്തെ നാല് സ്വർണക്കടകളിൽ നിന്ന് കണ്ടെത്തിയ സ്വർണവും പണവും നയതന്ത്ര കേസുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയ ഇഡി, കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നും ആവർത്തിച്ചു.
അബൂബക്കർ പഴേടത്ത് എന്നയാളുടെ വ്യാപാര സ്ഥാപനങ്ങളുടെ രഹസ്യ അറയിൽ നിന്നാണ് 3.79 ലക്ഷം രൂപയും സ്വർണവും ഇഡി കണ്ടെത്തിയത്.
മലപ്പുറം റെയ്ഡ്: കണ്ടെത്തിയത് "നയതന്ത്ര കടത്തിലെ' സ്വർണമെന്ന് ഇഡി
10:59 AM Dec 09, 2022 | Deepika.com