മാഡ്രിഡ്: ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി പുറത്തായതിനു പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്വെ. അണ്ടര്‍ 21 സ്പെയിന് ടീമിന്റെ പരിശീലകന് ലൂയിസ് ഡി ലാ ഫ്വെന്റെയെയാണ് പുതിയ പരിശീലകനായി പരിഗണിക്കുന്നത്.
തിങ്കളാഴ്ച ചേരുന്ന ബോർഡ് ആണ് അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കുക. 61കാരനായ ഫ്വെന്റെ ഒരു പതിറ്റാണ്ടോളമായി സ്പെയിൻ യൂത്ത് ടീമിന്റെ പരിശീലകനാണ്.
എൻറിക്വെ പുറത്ത്; ഫ്വെന്റെ സ്പാനിഷ് കോച്ച്
11:39 PM Dec 08, 2022 | Deepika.com