ഹാ​ർ​ദി​ക് പ​ട്ടേ​ൽ മു​ന്നി​ൽ

10:06 AM Dec 08, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടേ​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ വി​രാം​ഗാം മ​ണ്ഡ​ല​ത്തി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി അ​മ​ർ​സി​ൻ​ഹ് ഠാ​ക്കൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ല​ഖാ​ഭാ​യ് ബ​ർ​വാ​ദ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

2017-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ട്ടേ​ൽ സ​മു​ദാ​യ​ത്തെ കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ർ​ത്തി‌​യ ഹാ​ർ​ദി​ക് 2019-ലാ​ണ് ബി​ജെ​പി​യി​ലേ​ക്ക് കൂ‌​ടു​മാ​റി​യ​ത്.