ജാം​ന​ഗ​റി​ൽ റി​വാ​ബ ജ​ഡേ​ജ ലീ​ഡ് ചെ​യ്യു​ന്നു

01:09 PM Dec 08, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പ​ത്നി റി​വാ​ബ ജ​ഡേ​ജ ജാം​ന​ഗ​ർ നോ​ർ​ത്തി​ൽ ലീ​ഡ് ചെ​യ്യു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ വ​രു​മ്പോ​ൾ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റ് ക​ന്നി പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ റി​വാ​ബ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഭി​പേ​ന്ദ്ര​സി​ൻ​ഹ് ജ​ഡേ​ജ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത്. ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി ക​ർ​ഷ​ൻ​ഭാ​യ് ക​ർ​മ​റി​ന് ലീ​ഡ് നി​ല‌​യി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.