അ​ൽ​പേ​ഷ് ഠാ​ക്കൂ​റി​ന് ലീ​ഡ്; ജി​ഗ്നേ​ഷ് മേ​വാ​നി പി​ന്നി​ൽ

09:57 AM Dec 08, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി​യു​ടെ പ്ര​മു​ഖ യു​വ​നേ​താ​വ് അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ ലീ​ഡ് ചെ​യ്യു​ന്നു. ഗാ​ന്ധി​ന​ഗ​ർ സൗ​ത്തി​ൽ അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ കോ​ൺ​ഗ്ര​സി​ന്‍റെ ഹി​മാ​ൻ​ഷു പ​ട്ടേ​ലി​നെ​തി​രെ ആ​ദ്യ റൗ​ണ്ടു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

സ്വ​ത​ന്ത്ര എം​എ​ൽ​എ ആ​യി​രു​ന്ന മേ​വാ​നി കോ​ൺ​ഗ്ര​സ് ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ഡ്ഗാം മ​ണ്ഡ​ല​ത്തി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്നു. ആ​ദ്യ റൗ​ണ്ടു​ക​ളി​ൽ മു​ന്നി​ട്ട് നി​ന്ന മേ​വാ​നി, വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് ഒ​ന്ന​ര മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മ​ണി​ഭാ​യ് വ​ഗേ​ല​യ്ക്ക് പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ്.