ഹിമാചലിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

08:31 AM Dec 08, 2022 | Deepika.com
ഷിംല: ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റുകളിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നീങ്ങുന്നു. ബിജെപി 17 സീറ്റിൽ മുന്നേറുമ്പോൾ കോൺഗ്രസ് 16 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.