കൊ​ച്ചി മെ​ട്രോ​യ്ക്ക് 131 കോ​ടി

08:54 PM Dec 07, 2022 | Deepika.com
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ പാ​ത ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന് 131 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. പേ​ട്ട മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ വ​രെ നീ​ട്ടു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഭ​ര​ണാ​നു​മ​തി​യും പു​തു​ക്കി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.