ക്ലി​ഫ് ഹൗ​സി​ൽ വെ​ടി​പൊ​ട്ടി​യ സം​ഭ​വം: പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

04:33 PM Dec 07, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. റാ​പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​മാ​യ എ​സ്ഐ ഹാ​ഷിം റ​ഹ്മാ​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ക്ലി​ഫ് ഹൗ​സി​ന് മു​ൻ​വ​ശ​ത്തു​ള്ള ഗാ​ർ​ഡ് റൂ​മി​ൽ വെ​ടി​പൊ​ട്ടി​യ​ത്. തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മാ​ഗ​സി​നി​ൽ കു​ടു​ങ്ങി​യ വെ‌​ടി​യു​ണ്ട പു​റ​ത്തേ​ക്ക് തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ണ് റ​ഹ്മാ​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്.